നെതര്‍ലന്‍ഡിലെ മാസ്‌ട്രിഷ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രത്യേകിച്ചും അമിതവണ്ണക്കാരില്‍ ചുവന്ന വൈന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. ഊര്‍ജം ശേഖരിക്കപ്പെടുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പും ക്രമീകരിക്കുന്നു. കരളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും രക്‌തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്‌ക്കുന്നു. ഇതിലൂടെ രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതായും പരീക്ഷണത്തില്‍ കണ്ടെത്തി. ചുവന്ന വൈന്‍ എങ്ങനെയാണ് ആരോഗ്യം സംരക്ഷിക്കുന്നതെന്ന് ഇപ്പോള്‍ മനസിലായില്ലേ...
ആദ്യം നല്ലെതെന്ന് പറയും.. പിന്നെ ഹാനികരമെന്നും...
ReplyDeleteവല്ല വൈന്‍ കമ്പനിക്കാരും വെച്ച ഗവേഷകര്‍ ആയിരിക്കും ശിഖണ്ടി
ReplyDelete